കുളത്തിൽ തുണി അലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പുലിയുടെ ആക്രമണം; മുഖത്തിനും തലക്കും പരിക്ക്, പുലിപ്പേടിയിൽ മലപ്പുറം പൂക്കോട്ടുംപാടം

New Update
LEOPARD-1742574853095-4057ae54-c417-4c98-be5d-1a46bd08a7eb-900x506

മ​ല​പ്പു​റം: വീ​ട്ട​മ്മ​യ്ക്ക് നേ​രെ പു​ലി​യു​ടെ ആ​ക്ര​മ​ണം. പൂ​ക്കോ​ട്ടും​പാ​ടം ഉ​പ്പു​വ​ള്ളി​യി​ലാ​ണ് സം​ഭ​വം. മാ​മ്പ​റ്റ വ​ഴി​മൂ​ച്ചി​ക്ക​ൽ ന​ഗ​റി​ലെ ജാ​ന​കി​യെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്.

Advertisment

കു​ള​ത്തി​ൽ തു​ണി അ​ല​ക്കാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ജാ​ന​കി​യു​ടെ മു​ഖ​ത്തി​നും ത​ല​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. നി​ല​വി​ൽ ജാ​ന​കി​യെ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

പ്രദേശത്ത് വനംവകുപ്പും നാട്ടുകാരും ചേർന്ന് പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലിയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Advertisment