മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ സ​ന്നി​ധാ​ന​ത്ത് സി​നി​മാ ഷൂ​ട്ടിം​ഗ് ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ൽ അന്വഷണത്തിന് ഉത്തരവിട്ട് ദേ​വ​സ്വം ബോ​ർ​ഡ് . പ​രാ​തി വി​ജി​ല​ൻ​സി​ന് കൈ​മാ​റി​

അ​നു​ര​ഞ്ജ് മ​നോ​ഹ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​ന് അ​നു​മ​തി തേ​ടി​യി​രു​ന്നു. സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

New Update
sabarimala

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ സ​ന്നി​ധാ​ന​ത്ത് സി​നി​മാ ഷൂ​ട്ടിം​ഗ് ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Advertisment

പ​രാ​തി വി​ജി​ല​ൻ​സി​ന് കൈ​മാ​റി​യെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​നു​ര​ഞ്ജ് മ​നോ​ഹ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​ന് അ​നു​മ​തി തേ​ടി​യി​രു​ന്നു.

സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.


സ​ന്നി​ധാ​ന​ത്ത് അ​നു​മ​തി കി​ട്ടാ​തെ​വ​ന്ന​തോ​ടെ പോ​ലീ​സി​നെ അ​റി​യി​ച്ച​ശേ​ഷം പ​മ്പ​യി​ലാ​ണ് ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​തെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഉ​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് വി​ജി​ല​ൻ​സ്.

Advertisment