പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്ഐആർ നിശ ക്യാമ്പ് നടത്തി. ക്യാമ്പ് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു

റിട്ട:ഡെപ്യൂട്ടി തഹസിൽദാർ സുകേഷ്, നിഷാദ് താനൂർ എന്നിവർ ക്ലാസ് എടുത്തു. ഡി.സി.സി വൈസ് പ്രസിഡണ്ട് വി.ചന്ദ്രവല്ലി, ഡി.സി.സി. അംഗം അഡ്വ.കെ.പി. അബ്ദുൾ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.

New Update
SIR CAMP CONGRSS PONNANI

പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടികയുടെ പരിശോധനയുടെ ഭാഗമായി എസ്ഐആർ നിശ ക്യാമ്പ് നടത്തി

Advertisment

മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

SIR CAMP CONGRSS PONNANI 2

റിട്ട:ഡെപ്യൂട്ടി തഹസിൽദാർ സുകേഷ്, നിഷാദ് താനൂർ എന്നിവർ ക്ലാസ് എടുത്തു. ഡി.സി.സി വൈസ് പ്രസിഡണ്ട് വി.ചന്ദ്രവല്ലി, ഡി.സി.സി. അംഗം അഡ്വ.കെ.പി. അബ്ദുൾ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.

Advertisment