New Update
/sathyam/media/media_files/2026/01/05/sickle-cell-anaemia-2026-01-05-00-21-39.png)
മലപ്പുറം: അരിവാൾ രോഗത്തിന് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു. മലപ്പുറം ചാലിയാർ അമ്പുമല ആദിവാസി നഗറിലെ ഗോപി എ. ആർ (16) ആണ് മരിച്ചത്.
Advertisment
കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വൈകിട്ടോടെ മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us