മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു

തിങ്കളാഴ്ച രാത്രി പാൽ കൊടുത്ത്‌ ഉറക്കിയതായിരുന്നു. ചൊവ്വ അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

New Update
new born baby2

വേങ്ങര: മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു. എ ആർ നഗർ കക്കാടംപുറം കൊടുവാ പറമ്പൻ മാപ്പിളക്കാട്ടിൽ സുഹൈർ– ഷാബിയ ദമ്പതികളുടെ മകൻ ദഖ്‌വാൻ ആണ് മരിച്ചത്. 

Advertisment

തിങ്കളാഴ്ച രാത്രി പാൽ കൊടുത്ത്‌ ഉറക്കിയതായിരുന്നു. ചൊവ്വ അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Advertisment