New Update
/sathyam/media/media_files/2025/10/14/rape-2025-10-14-01-09-46.jpg)
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സുഹൃത്തും പിടിയില്‍.
Advertisment
ഒരാഴ്ച മുന്‍പാണ് പീഡനം നടന്നത്. മാനസിക പിരിമുറുക്കവും വിഷാദവും അനുഭവപ്പെട്ട പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തുപറഞ്ഞത്.
പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us