മലപ്പുറത്ത് പന്ത്രണ്ട് വയസുകാരൻ മുങ്ങിമരിച്ചു

എരഞ്ഞിക്കോട് സ്വദേശി ഷാമിലാണ് മരിച്ചത്

New Update
1533599-d

മലപ്പുറം: മലപ്പുറം എടവണ്ണ കുണ്ടുതോട് ചാലിയാർ പുഴയിൽ പന്ത്രണ്ടുകാരൻ മുങ്ങിമരിച്ചു.

Advertisment

എരഞ്ഞിക്കോട് സ്വദേശി ഷാമിലാണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.

Advertisment