മലപ്പുറത്ത് വയോധികന്‍ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

New Update
suicide news national

മലപ്പുറം: വാറങ്കോട്ട് വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാറങ്കോട് സ്വദേശി നെടുങ്ങാട്ട് മുഹമ്മദ് (78) ആണ് മരിച്ചത്.

Advertisment

സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Advertisment