New Update
/sathyam/media/media_files/2025/05/16/KY4A0I7G15h1zHvm5Gdl.jpg)
കൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് പി. സുബ്രഹ്മണ്യന്‍ (55) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. ഒഴുകൂർ വെസ്റ്റ് ബസാറിൽ കളത്തിങ്ങൽ പരേതരായ കരിപ്പഞ്ചേരി ശങ്കരൻ നായരുടെയും പാറക്കാട്ട് പത്മാവതി അമ്മയുടേയും മകനാണ്. ഭാര്യ: യു. സുജിത. മക്കൾ: അനുശ്രീ, നന്ദ കിഷോർ, ഹരികിഷോർ. മരുമകൻ: ജിനേഷ് കൃഷ്ണ (എൻ.ഐ.സി. മലപ്പുറം).