എടവണ്ണ തൂവക്കാട് പാലപ്പറ്റ കാപ്പാട്ട്തൊടിക മാടശ്ശേരി ആമിനക്കുട്ടി (മാളുമ്മാത്ത - 90) നിര്യാതയായി

New Update
obit maluthatha

എടവണ്ണ: പരേതനായ പി കെ സുൽത്താൻ (ചെറിയാപ്പു ഹാജി) യുടെ ഭാര്യയും എടവണ്ണ തൂവക്കാട് പാലപ്പറ്റ കാപ്പാട്ട്തൊടിക വീട്ടിൽ മാടശ്ശേരി ആമിനക്കുട്ടി (മാളുമ്മാത്ത - 90) നിര്യാതയായി. മയ്യത്ത് നിസ്ക്കാരം നടത്തി. 

Advertisment

മക്കൾ: പി കെ ആയിഷ കുട്ടി (പരേത), വീരാൻ കുട്ടി ഹാജി (പരേതൻ), മുഹമ്മദ്, ഖദീജ, സുബൈദ, സുലൈഖ, ജമീല, അഷ്റഫ്, ഷഹീദ.

മരുമക്കൾ: ആനത്താൻ അബൂബക്കർ ഹാജി (മൊറയൂർ), ബംഗാളത്ത് ഫാത്തിമ (മോങ്ങം), എറത്താലി ആമിനക്കുട്ടി (കൊണ്ടോട്ടി), സി എം കുഞ്ഞാണി (പരേതൻ, ഇളയൂർ), അലി കൊളക്കണ്ണി (മൈത്ര), സി കെ അബ്ദുറഹ്മാൻ (വെറ്റിലപ്പാറ), കിണറ്റിങ്ങൽ മുഹമ്മദ് അലിഗർ (മേപ്പാടം), ആവണിക്കൽ റിയാസ് ബാബു (കൂരാട്), കുട്ടശ്ശേരി ഷറഫുന്നീസ (പാവണ്ണ).

Advertisment