മലപ്പുറം തെന്നലയില്‍ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം. കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം തെന്നലയില്‍ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം.

New Update
street dogs1

മലപ്പുറം: മലപ്പുറം തെന്നലയില്‍ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. മലപ്പുറം തെന്നല അറക്കലിലാണ് സംഭവം നടന്നത്. അറക്കല്‍ സ്വദേശി സിദ്ദിക്കിന്റെ മകന്‍ മുഹമ്മദ് ആശിറിനെയാണ് നായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചത്. കുട്ടി ഓടി രക്ഷപ്പെട്ടു.

Advertisment
Advertisment