Advertisment

പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ വാച്ചറായി ജോലിനോക്കിയിരുന്ന മാനന്തവാടി കോയിലേരി ചേലവയല്‍ സ്വദേശി വിനീതിനാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

New Update
Tiger attack

മാനന്തവാടി: വയനാട് മുട്ടില്‍ മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. 

Advertisment

 

റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലാണ് സംഭവം. വിനീതിനെ നിസാര പരിക്കുകളോടെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

Advertisment