ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നത്തിന് ഇന്ന് സമാപനം. ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല പൂ​ജ സ​ന്നി​ധാ​ന​ത്ത് പൂ​ർ​ത്തി​യാ​യി

ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല പൂ​ജ സ​ന്നി​ധാ​ന​ത്ത് പൂ​ർ​ത്തി​യാ​യി. ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ​യും മേ​ൽ​ശാ​ന്തി ഇ. ​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 10.10 നും 11.30 ​നും ഇ​ട​യി​ലാ​ണ് അ​യ്യ​പ്പ​ന് ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ ന​ട​ന്ന​ത്

New Update
sabarimala

പ​ത്ത​നം​തി​ട്ട: ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം ഇ​ന്ന് സ​മാ​പി​ക്കും. ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല പൂ​ജ സ​ന്നി​ധാ​ന​ത്ത് പൂ​ർ​ത്തി​യാ​യി.

Advertisment

ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ​യും മേ​ൽ​ശാ​ന്തി ഇ. ​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 10.10 നും 11.30 ​നും ഇ​ട​യി​ലാ​ണ് അ​യ്യ​പ്പ​ന് ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ ന​ട​ന്ന​ത്. 

വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന വ​രെ ഭ​ക്ത​ർ​ക്ക് ത​ങ്ക അ​ങ്കി വി​ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ​നെ ദ​ർ​ശി​ക്കാം.

Advertisment