തലശ്ശേരി രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പിതൃ സഹോദരന്‍ ജയിംസ് നിര്യാതനായി

സംസ്‌കാരം 11 മണിക്ക് ചരള്‍ സെന്റ് സെബാസ്റ്റ്യന്‍സ് സെമിത്തേരിയില്‍.

New Update
james 1

ഇരിട്ടി: തലശ്ശേരി രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പിതൃ സഹോദരന്‍ പാംപ്ലാനിയില്‍ ജയിംസ് (97) (പാപ്പുച്ചേട്ടന്‍) നിര്യാതനായി. 

Advertisment

മൃതദേഹം നാളെ (ശനി) രാവിലെ 7 മണിക്ക് കുറുവച്ചന്‍ സാറിന്റെ ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം 11 മണിക്ക് ചരള്‍ സെന്റ് സെബാസ്റ്റ്യന്‍സ് സെമിത്തേരിയില്‍.

ഇരിട്ടിയിലെ പഴയകാല കുടിയേറ്റ കര്‍ഷരില്‍ പ്രധാനിയായിരുന്നു.

Advertisment