പൊതീട്ടേല്‍ പരേതനായ സെബാസ്റ്റ്യന്റെ  ഭാര്യ മേരി സെബാസ്റ്റ്യന്‍ നിര്യാതയായി

പൊതീട്ടേല്‍ പരേതനായ സെബാസ്റ്റ്യന്റെ  ഭാര്യ മേരി സെബാസ്റ്റ്യന്‍ (ചിന്നമ്മ -91) അന്തരിച്ചു.

New Update
chinnamama 11

കാളികാവ്: പൊതീട്ടേല്‍ പരേതനായ സെബാസ്റ്റ്യന്റെ  ഭാര്യ മേരി സെബാസ്റ്റ്യന്‍ (ചിന്നമ്മ -91) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി ) 10ന് മകന്‍ ഷാജി സെബാസ്റ്റ്യന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മറ്റ് മക്കള്‍: ലൗലി, സജി. മരുമക്കള്‍: ഷൈബി വാഴക്കാലായില്‍ മറ്റക്കര (ടീച്ചര്‍, ഡി പോള്‍ പബ്ലിക്ക് സ്‌കൂള്‍, നസ്രത്ത്ഹില്‍), ജോജി മണിമലതറപ്പേല്‍ (മരങ്ങാട്ടുപിള്ളി).

Advertisment
Advertisment