എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. 6.25 ഗ്രാം എം ഡി എം എ പിടികൂടി

എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ റെയ്ഡിലാണ് 6.25 ഗ്രാം എം ഡി എം എ പിടികൂടിയത്. 

New Update
mdmakala

കല്‍പ്പറ്റ: എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ റെയ്ഡിലാണ് 6.25 ഗ്രാം എം ഡി എം എ പിടികൂടിയത്. 

Advertisment


കല്‍പ്പറ്റ സ്വദേശി സോബിന്‍ കുര്യാക്കോസ്, മുട്ടില്‍ സ്വദേശി മുഹമ്മദ് അസനുല്‍ ഷാദുലി, കണിയാമ്പറ്റ സ്വദേശി അബ്ദുല്‍ മുഹമ്മദ്, ആഷിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


ഇന്നലെ വൈകിട്ടാണ് സംഭവം. സോബിന്‍ കുര്യാക്കോസ്, മുഹമ്മദ് അസനുല്‍ ഷാദുലി എന്നിവര്‍ മുന്‍പും സമാന കേസില്‍ പിടിയിലായിട്ടുണ്ട്.

Advertisment