/sathyam/media/media_files/2024/12/06/Rkj0RV4LePaaZKcjeU0d.jpeg)
കോട്ടയം: നവീകരിച്ച മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസ് ഭക്ഷ്യ- പൊതു വിതരണ-ഉപഭോക്തൃകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നാളെ രാവിലെ 9. 30ന് ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
എം.പിമാരായ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, പാലാ നഗരസഭ അധ്യക്ഷന്‍ ഷാജു വി. തുരുത്തേല്‍, നഗരസഭാംഗം ബിജി ജോജോ, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിംഗ് മേധാവി സി.പി. മോഹനകുമാര്‍, ജില്ലാ സപ്ളൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.കെ. ഷൈനി, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളായ അഡ്വ. വി. ബി. ബിനു, പി.കെ ഷാജികുമാര്‍, പി.എം. ജോസഫ്, പ്രൊഫ. സതീഷ് ചൊളളാനി, ടോബിന്‍ കെ. അലക്സ്, ബെന്നി മൈലാട്ടൂര്‍, കെ.എസ്്. രമേഷ് ബാബു, ജോര്‍ജ് പുളിങ്കാട്, പ്രശാന്ത് നന്ദകുമാര്‍, പീറ്റര്‍ പന്തലാനി, ബിനീഷ് ചൂണ്ടച്ചേരി, അനസ് കണ്ടത്തില്‍, വി.എല്‍ സെബാസ്റ്റ്യന്‍, ബിജി മണ്ഡപം എന്നിവര്‍ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us