വാ​ള​യാ​റി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഛത്തീ​സ്ഗ​ഡ‍് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍റെ ശ​രീ​ര​ത്തി​ൽ 40ല​ധി​കം മു​റി​വു​ക​ള്‍. റാം ​നാ​രാ​യ​ണ​ന്‍റെ ത​ല​യി​ലും ശ​രീ​ര​ത്തി​ലു​മേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം

പു​റം വ​ടി​കൊ​ണ്ട് അ​ടി​ച്ചു പൊ​ളി​ച്ചു. ശ​രീ​ര​ത്തി​ൽ ച​വി​ട്ടി​യ​തി​ന്‍റെ​യും നി​ല​ത്തി​ട്ട് വ​ലി​ച്ച​തി​ന്‍റെ​യും പാ​ടു​ക​ളു​ണ്ട്.

New Update
ram

തൃ​ശൂ​ര്‍: വാ​ള​യാ​റി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഛത്തീ​സ്ഗ​ഡ‍് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍റെ ശ​രീ​ര​ത്തി​ൽ 40ല​ധി​കം മു​റി​വു​ക​ള്‍.

Advertisment

 പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

റാം ​നാ​രാ​യ​ണ​ന്‍റെ ത​ല​യി​ലും ശ​രീ​ര​ത്തി​ലു​മേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പു​റം വ​ടി​കൊ​ണ്ട് അ​ടി​ച്ചു പൊ​ളി​ച്ചു. ശ​രീ​ര​ത്തി​ൽ ച​വി​ട്ടി​യ​തി​ന്‍റെ​യും നി​ല​ത്തി​ട്ട് വ​ലി​ച്ച​തി​ന്‍റെ​യും പാ​ടു​ക​ളു​ണ്ട്.

ത​ല​യി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യി. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട കൊ​ടും ക്രൂ​ര​ത​ക്കൊ​ടു​വി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. കേ​സി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Advertisment