മൊറയൂര്‍: മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ് ഖുസൈ ഹാജിയുടെ മകന്‍ കാരാട്ട് ചാലില്‍ അബ്ദുസമദ് എന്ന കെ സി കുഞ്ഞുട്ടിയും കുടുംബവും തിരികെ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മൊറയൂര്‍ ബ്ലോക്കില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് വന്ന 41 പേര്‍ക്ക് ഡിസിസി ജനറല്‍ സെക്രട്ടറി പി.പി ഹംയുടെ സാനിധ്യത്തില്‍ ഉഇഇ പ്രസിഡന്റ് അഡ്വ വിഎസ് ജോയ് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.
മൊറയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അജ്മല്‍ ആനത്താന്‍ അധ്യക്ഷത വഹിച്ചു