New Update
/sathyam/media/media_files/2024/11/18/87om2JdDVvE2pvxVtlqq.jpg)
അരിക്കുഴ: മൂഴിക്കച്ചാലില്‍ പരേതനായ തോമസിന്റെയും ഏലിക്കുട്ടിയുടെയും മകന്‍ എം.റ്റി മാത്യു(89) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30ന് ചിറ്റൂര്‍ മൂഴിക്കച്ചാലില്‍ വീട്ടില്‍ ആരംഭിച്ച് ചിറ്റൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍.
Advertisment
ഭാര്യ ബേബി മാത്യു കണ്ടിരിക്കല്‍ കുടുംബാംഗം. മക്കള്‍: ഷൈനി മാത്യു, ഷാജി മാത്യു, ടെന്‍സണ്‍ മാത്യു. മരുമക്കള്‍: ജോസ്.എം. ജെ (മുണ്ടത്താനത്ത് മെഡിക്കല്‍സ്, തൊടുപുഴ), ജോര്‍ജ്കുട്ടി ജോര്‍ജ്, ശാസ്താംകുന്നേല്‍(കരിമണ്ണൂര്‍), സോളി മാത്യു, ചക്കുങ്കല്‍ (എഴല്ലൂര്‍).
കൊച്ചുമക്കള്‍: അലീന ജോസ്, ജെല്‍സണ്‍ ജോര്‍ജ്, ജെറി ടെന്‍സണ്‍, എഡ്വിന്‍ ടെന്‍സണ്‍, എമില്‍ ട്രീസാ ജോര്‍ജ്.