New Update
/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
മലപ്പുറം: വില്‍പ്പനയ്ക്ക് സൂക്ഷിച്ച 600 ഗ്രാം കഞ്ചാവുമായി മൈസുരു സ്വദേശി മലപ്പുറം വഴിക്കടവില്‍ പൊലീസിന്റെ പിടിയിലായി. വഴിക്കടവ് കെട്ടുങ്ങലില്‍ വാടക ക്വാര്‍ട്ടേഴ്‌സ് താമസിക്കുന്ന മുബാറക് എന്ന അക്ബറിനെ ആണ് പൊലീസ് പിടികൂടിയത്.
Advertisment
ഇയാളുടെ നാടായ മൈസുരുവില്‍ നിന്ന് കൂടുതല്‍ അളവില്‍ കഞ്ചാവ് ബസ് മാര്‍ഗം കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച് വഴിക്കടവ് ഭാഗത്ത് ചില്ലറ വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.