നെല്ലായ സര്‍ക്കിള്‍ സംയുക്ത സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് മീറ്റ് നടത്തി

സോണ്‍ ജന: സെക്രട്ടറി റഷീദ് സഖാഫി പട്ടിശ്ശേരി വിഷയാവതരണം നടത്തി. 

New Update
nellaya 123

ചെര്‍പ്പുളശ്ശേരി: സമസ്ത സെന്റിനറി പഠന പദ്ധതികളുടെ ഭാഗമായി നെല്ലായ സര്‍ക്കിള്‍ സംയുക്ത എക്‌സിക്യൂട്ടീവ് സംഗമം പേങ്ങാട്ടിരി സുന്നി സെന്ററില്‍ നടന്നു. സര്‍ക്കിള്‍ പ്രസിഡന്റ് ഖാലിദ് അല്‍ ഹസനി അധ്യക്ഷത വഹിച്ചു. 

Advertisment

മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്  ഉദ്ഘാടനം ചെയ്തു. സോണ്‍ ജന: സെക്രട്ടറി റഷീദ് സഖാഫി പട്ടിശ്ശേരി വിഷയാവതരണം നടത്തി. 


സി കെ എം ദാരിമി മാരായമംഗലം, മുഹമ്മദലി മുസ്ലിയാര്‍ മാരായമംഗലം, വീരാന്‍കുട്ടി സഖാഫി പേങ്ങാട്ടിരി, മുഹമ്മദലി അല്‍ ഹസ്‌നി പേങ്ങാട്ടിരി, അബ്ദുറസാഖ് സഖാഫി കമ്പതൊടി, മുഹമ്മദ് ശാഫി മോളൂര്‍, കെ ഹംസ നിലംപതി, മുസ്തഫ ഹാജി കമ്പംതൊടി, അബൂബക്കര്‍ ലത്തീഫി മാവുണ്ടിരി എന്നിവര്‍ സംബന്ധിച്ചു.


 ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇ സി ഭാരവാഹികള്‍ സി കെ എം ദാരിമി, ഹാശിം തങ്ങള്‍, ആലി ഹാജി, കെ ഹംസ ഹാജി, അബൂബക്കര്‍ ലത്തീഫി, കുഞ്ഞലവി ഹാജി, അബ്ബാസ് മുസ്ലിയാര്‍, (സുപ്രിം കൗണ്‍സില്‍), അബ്ദുല്‍ കരീം സഖാഫി എഴുവന്തല (ചെയര്‍മാന്‍), അബ്ദുറസാഖ് സഖാഫി കമ്പതൊടി (കണ്‍വീനര്‍), മുഹമ്മദലി അല്‍ ഹസനി, ഖാലിദ് അല്‍ ഹസനി, (വൈ: ചെയര്‍മാന്‍), എം. ടി മുഹമ്മദലി (മഹല്ല്, മസ്ജിദ്), കുഞ്ഞി മുഹമ്മദ് സഖാഫി (പ്രസ്ഥാനം, ആസ്ഥാനം ആദര്‍ശം), സിദ്ദീഖ് അല്‍ ഹസനി (മര്‍ച്ചന്റ് സംരംഭകര്‍ കര്‍ഷകര്‍), സി ഷൗക്കത്തലി (ഫിനാന്‍സ്), ശമീര്‍ മാസ്റ്റര്‍ (ട്രൈനിംഗ്) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment