/sathyam/media/media_files/2026/01/02/1767359413-2026-01-02-19-27-58.jpg)
കൊ​ല്ലം: നി​ല​മേ​ലി​ലെ സ്​കൂ​ളി​ല്‍ ടൈ​ല്‍​സി​ന്‍റെ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ക്കേ​റ്റ് മ​രി​ച്ചു. നി​ല​മേ​ല്‍ കൈ​തോ​ടു വെ​ള്ള​രി പ്ലാ​വി​ള​വീ​ട്ടി​ല്‍ വി​നോ​ദ് ബാ​ല​ന്‍ (38) ആ​ണ് മ​രി​ച്ച​ത്.
നി​ല​മേ​ല്‍ എം​എം​എ​ച്ച്എ​സി​ലെ ടൈ​ല്‍​സ് ജോ​ലി​ക്കി​ടെ മെ​ഷീ​നി​ല്‍ നി​ന്ന് വി​നോ​ദ് ബാ​ല​ന് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ക​ട​ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
നി​ല​മേ​ല്‍ വ​ലി​യ​വ​ഴി ര​ണ്ടാം​വാ​ര്‍​ഡി​ല്‍ മു​ന്‍ മെ​മ്പ​റാ​യി​രു​ന്നു വി​നോ​ദ് ബാ​ല​ന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us