New Update
/sathyam/media/media_files/2026/01/27/obit-abdul-salim-2026-01-27-19-16-10.jpg)
ആലപ്പുഴ: സക്കാര്യ വാർഡിൽ നൗഷീൻ മൻസിലിൽ റിട്ട. ആർടിഒ ഓഫീസ് ജെഎസ്എജി അബ്ദുൽ സലീം (സലിബായി - 77) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച 10 മണിക്ക് പടിഞ്ഞാറെ ഷാഫി ജുമ മസ്ജിദിൽ. പിതാവ്: പരേതനായ ഗഫാർബായി. ഭാര്യ: ഐഷ (മണി). മക്കൾ: നൗഷീൻ, നൗഫൽ (കണ്ണൻ) ഖത്തർ, അക്ബർ അലി (സൗദി) നസ്രിയ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us