New Update
/sathyam/media/media_files/2026/01/20/obit-greejith-mg-2026-01-20-14-17-48.jpg)
ചേലക്കര: അബുദാബിയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വെങ്ങാനെല്ലൂര്‍ പീകോക്ക് ലൈനില്‍ മദനശ്ശേരി വീട്ടില്‍ ഗണേശന്റെ മകന്‍ ഗ്രീജിത്ത് (30) ആണ് മരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടായിരുന്നു ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സംസ്‌കാരം പിന്നീട്.
Advertisment
ഭാര്യ: കാവ്യ, ഗ്രീജിത്തിനൊപ്പം അബുദാബിയില്‍ തന്നെയാണ് താമസം. അമ്മ: പരേതയായ അജിത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us