New Update
/sathyam/media/media_files/2025/12/08/obit-mj-joseph-2025-12-08-18-58-20.jpg)
വള്ളിച്ചിറ: വള്ളിച്ചിറ മൂശാരിയിൽ എം.ജെ ജോസഫ് (76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലിസി താമരക്കാട് മേക്കര കുടുംബാംഗമാണ്. മക്കൾ: വിനോദ് ജോസഫ് (ഇലക്ട്രിക്കൽ എഞ്ചിനീയർ സൗദി അറേബ്യ) ഡോ. അനു ജോസഫ് (കാനഡ). മരുമക്കൾ: പ്രൊഫ. വീണാ വിനോദ് (ആര്‍ഐടി പാമ്പാടി), കെവിൻ ജോർജ് കാഞ്ഞിരത്തിങ്കൽ രാമമംഗലം (കാനഡ).
Advertisment
കൊച്ചുമക്കൾ: ദിയ മരിയ, ഡേവിഡ് ജോസഫ് (ചാവറ പബ്ളിക് സ്കൂൾ പാലാ). സഹോദരങ്ങൾ: എം.ജെ ജോർജ് (യുഎസ്എ), എം.ജെ എബ്രാഹം (യുകെ), ബേബി ജോസ്, എം.ജെ സൈമൺ, മേരി ജോസഫ് വെന്നലശേരിൽ, ആലീസ് തോമസ് പീടികയിൽ, ഗ്രേസി ജോർജ് മണപ്പള്ളിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us