പാലാ കൈതയ്ക്കല്‍ ത്രേസ്യാമ്മ (കുട്ടിയമ്മ - 72) നിര്യാതയായി

New Update
obit thresiamma

പാലാ: കൈതയ്ക്കൽ സെബാസ്റ്റ്യൻ്റെ ഭാര്യ ത്രേസ്യാമ്മ (കുട്ടിയമ്മ  - 72 റിട്ട. സ്കൂൾ സ്റ്റാഫ്) അന്തരിച്ചു. സംസ്കാരം  ഞായറാഴ്ച 2.30 -ന് ളാലം പഴയ പള്ളിയിൽ.  പാളയം ചുരത്തിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ, ആശിഷ് 
മരുമക്കൾ: മെയ്മോൾ, രേഷ്മ.

Advertisment
Advertisment