New Update
/sathyam/media/media_files/2025/11/26/obit-ganga-swami-2025-11-26-13-27-36.jpg)
പാലാ: പാലാ ളാലം അമ്പലപ്പുറത്ത് ബ്രാഹ്മണ സമൂഹമഠത്തിൽ പഴയ ഗംഗ ഹോട്ടൽ ഉടമ വി. രാമയ്യർ (ഗംഗ സ്വാമി - 85) നിര്യാതനായി.
Advertisment
സംസ്കാരം ഇന്ന് ബുധനാഴ്ച 3ന് ബ്രാഹ്മണസമൂഹം രുദ്ര ഭൂമിയിൽ. ഭാര്യ: വസന്ത അമ്മാൾ. മക്കൾ: പരേതനായ സന്തോഷ് ഗംഗ, മഹേഷ് ഗംഗ, കല. മരുമക്കൾ: വിദ്യ, ഗായത്രി, മുരളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us