New Update
/sathyam/media/media_files/2025/12/15/obit-vinod-jacob-2025-12-15-12-51-15.jpg)
പാലാ: പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ജേക്കബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് പൈകയിലെ ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. ഈ കുളത്തിന് ചുറ്റുമതിൽ ഇല്ല.
പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us