New Update
/sathyam/media/media_files/2024/12/08/mJAdCWE5WwvPjepJ1N4k.jpeg)
കോട്ടയം: മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണസ്ഥാപനങ്ങളിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുക്കും. രാവിലെ 11ന് സ്ഥാപന മേധാവിയുടെ നേതൃത്വത്തിലാണ് പ്രതിജ്ഞയെടുക്കുക. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അസംബ്ലിയിലാണ് പ്രതിജ്ഞയെടുക്കുക.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us