പാലായിലെ പ്രമുഖ ഹോട്ടല്‍ വ്യാസായി കെ.കെ നാരായണന്‍ (ബ്ലൂ മൂണ്‍ നാരായണന്‍) വാഹനാപകടത്തില്‍ മരിച്ചു. അപകടം സ്‌കൂട്ടറില്‍ കാറിടച്ച്

New Update
obit kk narayanan

പാലാ: പാലായിലെ വ്യാപാര പ്രമുഖനായിരുന്ന കൊച്ചുവേലിക്കകത്ത് കെ.കെ. നാരായണന്‍ (ബ്ലൂ മൂണ്‍ നാരായണന്‍) വാഹനാപകടത്തില്‍ മരിച്ചു. ഇന്നു രാവിലെ പാലായില്‍ നാരായണന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ വന്നിടിക്കുകയായിരുന്നു.

Advertisment

ഇദ്ദേഹത്തെ തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ അന്തരിച്ചു. പാലായിലെ ബ്ലൂ മൂണ്‍ ഹോട്ടല്‍ ഉടമയാണ്. അപകടത്തില്‍ പാലാ പോലീസ് കേസെടുത്തു.

Advertisment