New Update
/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
പാലക്കാട്: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലക്കാട് നഗരസഭയിലെ 19-ാം വാർഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തു എന്നാണ് പരാതി.
Advertisment
സ്ഥാനാർഥിക്കും , ചീഫ് ഇലക്ഷൻ ഏജൻ്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ജോയിൻ കൺവീനർ ഹരിദാസ് മച്ചിക്കൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us