കാരൾ സംഘത്തിനുനേരെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. സ്കൂൾ വിദ്യാർഥികളായ പത്തംഗ സംഘത്തിന്റെ ബാൻഡുകൾ തല്ലിത്തകർത്തു

ഞായർ രാത്രി ഒമ്പതിനാണ് സംഭവം. കണ്ടാലറിയുന്ന 10 ബിജെപി–ആർഎസ്‌എസ്‌ പ്രവർത്തകർക്കെതിരെ കസബ പൊലീസ്‌ കേസെ
ടുത്തു. 

New Update
img(68)

പാലക്കാട്: പുതുശേരി കുരുടിക്കാട് കാരൾ സംഘത്തിനുനേരെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. പ്രദേശത്ത് കാരൾ സംഘം വരരുതെന്ന് ആക്രോശിച്ചാണ്‌ പരാക്രമം. 

Advertisment

സ്കൂൾ വിദ്യാർഥികളായ പത്തംഗ സംഘത്തിന്റെ ബാൻഡുകൾ തല്ലിത്തകർത്തു. ഞായർ രാത്രി ഒമ്പതിനാണ് സംഭവം. കണ്ടാലറിയുന്ന 10 ബിജെപി–ആർഎസ്‌എസ്‌ പ്രവർത്തകർക്കെതിരെ കസബ പൊലീസ്‌ കേസെ
ടുത്തു. 

Advertisment