New Update
/sathyam/media/media_files/2025/12/22/img70-2025-12-22-20-10-39.png)
പാലക്കാട് : പാലക്കാട് വാളയാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ഛത്തീസ്ഗഡ് സ്വദേശി റാം നാരായണിന്റെ പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്ത്. റാം നാരായണിന് വടികൊണ്ടേറ്റ മർദനത്തിൽ ഞരമ്പുകൾ പൊട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
Advertisment
തലയ്ക്ക് ക്രൂരമർദനമേറ്റു, അടിയേറ്റ് രക്ത ഞരമ്പുകൾ അടക്കം തകർന്നു, ഞരമ്പുകൾ പൊട്ടി ഒഴുകിയ ചോര ചർമത്തിൽ പടർന്നു പിടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us