പാലക്കാട് മണ്ണാർക്കാട് വൻ തീപിടിത്തം. മലയ്ക്ക് മുകളിലേക്ക് തീ ആളിപടരുന്നതായാണ് വിവരം

വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തമുണ്ടായത് പ്രദേശ വാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. 

New Update
MANARKADU FIRE

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് വൻ തീപിടിത്തം. കാഞ്ഞിരപ്പുഴ മങ്കടമലയിലാണ് തീപിടിത്തമുണ്ടായത്. മലയ്ക്ക് മുകളിലേക്ക് തീ ആളിപടരുന്നതായാണ് വിവരം. 

Advertisment

വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തമുണ്ടായത് പ്രദേശ വാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. 

വനം വകുപ്പ് ഉദ്യോ​ഗസ്ഥർ മലമുകളിലേക്ക് എത്താൻ ശ്രമം തുടരുന്നു. സൈലന്റ് വാലിയോട് ചേർന്ന പ്രദേശത്താണ് തീ പടർന്നിരിക്കുന്നത്. 

Advertisment