പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു

പെരിന്തല്‍മണ്ണയില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്.

New Update
death

പാലക്കാട്: പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കെഎസ്ആര്‍ടിസി ബസ് ഇടിച്ച്  മരിച്ചു. ആമയൂര്‍ കമ്പനി പറമ്പില്‍ കുഞ്ഞന്‍ (65) ആണ് മരിച്ചത്.

Advertisment

കൊപ്പം ആമയൂരിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ കുഞ്ഞനെ പെരിന്തല്‍മണ്ണയില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment