പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരാഹോണ ചടങ്ങ്  നടത്തി

പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരാഹോണ ചടങ്ങ് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു.

New Update
DISTRICT CONGRESS COMMITESS

പാലക്കാട്: പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരാഹോണ ചടങ്ങ് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു.

Advertisment

വെടിക്കെട്ടുകളും  സംരക്ഷിക്കണം

പൈതൃകമായി കിട്ടിയ നുറ്റാണ്ടുകള്‍ പഴക്കമുള്ള മത അടിസ്ഥാനത്തിലുള്ള ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ഉത്സവങ്ങളും ആന എഴുന്നള്ളത്തുകളും വെടിക്കെട്ടുകളും  സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി.ബാലഗോപാല്‍, ഡി.സി.സി അംഗം സി. കിദ്ധര്‍ മുഹമ്മദ്, കെ.ആര്‍ ശരരജ്, ഹരിദാസ് മച്ചിങ്ങല്‍,മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂര്‍, അനില്‍ ബാലന്‍, എസ്.എം. താഹ ബ്ലോക്ക് ഭാരവാഹികളായ എ.എം അബ്ദുള്ള, എം.ജമീല, എംവത്സ കുമാര്‍, ഫ്രിന്റോ എം.ഫ്രാന്‍സിസ്, മനോജ്.എം, ഉമ്മര്‍ ഫാറൂഖ്, ബി.പ്രസാദ്, എന്നിവര്‍ പ്രസംഗിച്ചു.

haidas

പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് ട്രഷററായി ഹരിദാസ് മച്ചിങ്ങലിനെ യോഗം തെരഞ്ഞെടുത്തു.

Advertisment