പാലക്കാട് യുവാവ് ഷോക്കേറ്റ് മരിച്ചു, അപകടം മീന്‍പിടിക്കുന്നതിനിടെ

ഇലക്ട്രിക് ലൈനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം എന്നാണ് വിവരം

New Update
death

പാലക്കാട്: മീന്‍ പിടിക്കുന്നതിനിടെ പാലക്കാട് വണ്ടാഴിയില്‍ യുവാവ് ഷോക്കേറ്റു മരിച്ചു. വണ്ടാഴി തണ്ടലോട് സതീശ് ആണ് മരിച്ചത്.

Advertisment

ഇലക്ട്രിക് ലൈനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. 

സതീശിന്റെ മരണത്തില്‍ ഇയാളുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Advertisment