ഞീഴൂര്‍ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് സെക്രട്ടറി. നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപിച്ചവരില്‍ നിന്ന് പിഴ

 നീക്കം ചെയ്യാത്തവ പഞ്ചായത്തില്‍ നിന്നും നേരിട്ട് നീക്കം ചെയ്യുന്നതാണ്.

New Update
advertisment bord

കോട്ടയം: ഞീഴൂര്‍ പഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ളതായ കൊടിതോരണങ്ങളും, പരസ്യ ബോര്‍ഡുകളും, ബാനറുകളും അടിയന്തിരമായി തിങ്കളാഴ്ചക്കകം സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം.

Advertisment

 സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം

flexx

നീക്കം ചെയ്യാത്തവ പഞ്ചായത്തില്‍ നിന്നും നേരിട്ട് നീക്കം ചെയ്യുന്നതാണ്. 

സ്ഥാപിച്ചവരില്‍ നിന്നും നീക്കം ചെയ്യുന്നതിന് ചെലവായ തുകയും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള പിഴയും ഈടാക്കുമെന്ന് ഞീഴൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Advertisment