New Update
/sathyam/media/media_files/v6X2x7jce1ZO8OS4rbyr.jpg)
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ
രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പ്. പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ്.
Advertisment
പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് എസ്ഐടി സംഘം രാഹുലുമായി തിരുവല്ലയിലെ ഹോട്ടലിലെത്തി.
ഹോട്ടലിലെ തെളിവെടുപ്പിന് ശേഷം നിന്ന് നേരെ അടൂരിലേക്ക് വീട്ടിലേക്ക് പോവും.
പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഹോട്ടൽ പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
പാലക്കാട്ടേക്ക് കൂടി തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന ആവശ്യം എസ്ഐടി ഉന്നയിച്ചിരുന്നു.
എന്നാൽ, മൂന്നു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘത്തിന് കോടതി അനുവദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us