New Update
/sathyam/media/media_files/2026/01/29/sreena-devi-2026-01-29-23-24-22.png)
പത്തനംതിട്ട: മകളെ അപമാനിക്കുന്നുവെന്ന് പരാതി നൽകി പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ മാതാപിതാക്കൾ.
Advertisment
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ചേർത്ത് അപവാദപ്രചരണം നടത്തുന്നുവെന്ന് കൊല്ലം റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
രാജൻ ജോസഫ്, സിബി തോമസ് എന്നീ യൂട്യൂബർമാർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ അടക്കം വീഡിയോകൾ പ്രചരിപ്പിച്ചതോടെയാണ് പരാതി നൽകിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us