New Update
/sathyam/media/media_files/2025/09/17/delhi-high-court-2025-09-17-09-11-48.jpg)
പത്തനംതിട്ട: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജനപ്രതിനിധിക്ക് പത്തു വർഷത്തിന് ശേഷം നീതി. കുളനട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റും നിലവിലെ അംഗവുമായ ജോൺസൺ ഉള്ളന്നൂരിന് (ജോൺസൺ പി ഡി) ഒരുകോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാനാണ് പത്തനംതിട്ട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ഉത്തരവിട്ടത്.
Advertisment
ഇൻഷുറൻസ് കമ്പനിയുടെ ശക്തമായ വാദങ്ങൾ തള്ളിക്കൊണ്ട് ജഡ്ജി ജി പി ജയകൃഷ്ണനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ആകെ 1,01,32,854 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us