New Update
/sathyam/media/media_files/2026/02/24/sabarimala-pampa-2026-02-24-09-55-55.webp)
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റിന് കൂടുതൽ സമയം തേടാൻ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. ഹൈക്കോടതിയോട് സാവകാശം തേടും.
Advertisment
ഓഡിറ്റിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ ബോർഡ് രൂപീകരിച്ചിരുന്നു. കണക്കുകള്‍ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയെ ബോര്‍ഡ് അറിയിക്കും.
7.1 കോടി ആണ് ഐഐഐസി ആവശ്യപ്പെടുന്നത്. 4.99 കോടി മാത്രം നൽകുമെന്നാണ് ബോർഡിന്‍റെ നിലപാട്. ഇത് സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us