പെരുവ: മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വക മറ്റപ്പള്ളിക്കുന്ന് മൗണ്ട് സിയോൺ സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് വികാരി. ഫാ. റോബിൻ മർക്കോസ് കൊടി ഉയർത്തി.
ബുധൻ. വ്യാഴം ദിവസങ്ങളിലാണ് പ്രധാന പെരുന്നാൾ. ബുധൻ ഉച്ച കഴിഞ്ഞ് 3 ന് പരുമല തീർത്ഥാടകർക്ക് സ്വീകരണം ( പെരുവയിൽ ), 5 ന് അറുന്നൂറ്റിമംഗലം പള്ളിത്താഴത്ത് സ്വീകരണം
6.30 ന് സന്ധ്യാ നമസ്കാരം ,7.30 ന് പ്രസംഗം, റവ. ഫാ. ബേസിൽ ജോർജ്_8 ന്ആശിർവാദം, നേർച്ച. വ്യാഴം രാവിലെ 7ന് പ്രഭാത പ്രാർത്ഥന
8 ന് വിശുദ്ധ കുർബാന 10 ന് പ്രദക്ഷിണം10.15 ന് ആശിർവാദം, നേർച്ച എന്നിവയാണ് പരിപാടികൾ