പറമ്പിൽ തീപടർന്നു; പൊള്ളലേറ്റ വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയില്‍

കുളത്തൂരിൽ പറമ്പിൽ തീപടർന്നു വയോധികൻ പൊള്ളലേറ്റു മരിച്ചു. പെരുമ്പെട്ടി കുളത്തൂർ വേലത്താംപറമ്പിൽ ബേബി (95) ആണ് മരിച്ചത്

New Update
1ambulance

പത്തനംതിട്ട: കുളത്തൂരിൽ പറമ്പിൽ തീപടർന്നു വയോധികൻ പൊള്ളലേറ്റു മരിച്ചു. പെരുമ്പെട്ടി കുളത്തൂർ വേലത്താംപറമ്പിൽ ബേബി (95) ആണ് മരിച്ചത്. തീ അണയ്ക്കാനായി പറമ്പിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 

Advertisment