പുറ്റിങ്കല്‍ പി കെ മണി നിര്യാതനായി

പുറ്റിങ്കല്‍ പി കെ മണി (72) അന്തരിച്ചു.

New Update
p k mani

കെ എസ് പുരം: പുറ്റിങ്കല്‍ പി കെ മണി (72) അന്തരിച്ചു. സംസ്‌കാരം നാളെ ( വെള്ളി) പകല്‍ 3 ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ഓമന കെ എസ് പുരം നിരപ്പില്‍ കുടുംബാംഗം. മക്കള്‍:അമ്പിളി, മഞ്ജു. മരുമക്കള്‍: ബാബു ഊതുണി നിരപ്പേല്‍ ഞീഴൂര്‍, സിജു കുറ്റിപറിച്ചകാലായില്‍ കുറുപ്പന്തറ.

Advertisment

Advertisment