New Update
/sathyam/media/media_files/2025/12/03/rahul-mankoottathil-9-2025-12-03-18-54-28.jpg)
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. പള്ളിക്കല്‍ പഞ്ചായത്ത് 18-ാം വാര്‍ഡില്‍ കാവ്യ വേണു 52 വോട്ടിന് വിജയിച്ചു. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡാണ്.
Advertisment
പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം സ്ഥാനാര്‍ഥി വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡില്‍ മുന്നിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളില്‍ രണ്ടിടത്ത് യു.ഡി.എഫിന് വന്‍ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വിന്റി20യാണ് ലീഡ് ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us