/sathyam/media/media_files/2025/11/30/rajmohan-unnithan-2025-11-30-21-19-15.jpg)
കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ക​ഴു​ത്തി​ൽ ത​ട്ടി​യ​ത് കു​ട്ടി​ച്ചാ​ത്ത​നാ​യി​രി​ക്കു​മെ​ന്ന് പ​രി​ഹ​സി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി.
കെ​എ​സ്‍​യു കു​ട്ടി​ക​ൾ മ​ന്ത്രി​യെ തൊ​ട്ടി​ട്ടി​ല്ല. മ​ന്ത്രി​യെ ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും പ​രി​യാ​ര​ത്ത് ഓ​പ്പ​റേ​ഷ​ൻ ചെ​യ്താ​ൽ ക​ത്രി​ക കു​ടു​ങ്ങു​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​രി​ഹ​സി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട​താ​ണ്, ആ​രോ​ഗ്യം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us