New Update
/sathyam/media/media_files/stVJJKYGQyQxmviwbExZ.jpg)
കോട്ടയം: 'കരുതലും കൈത്താങ്ങും' ചങ്ങനാശേരി താലൂക്ക് പരാതിപരിഹാര അദാലത്തില്‍ ഏഴു കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു.
Advertisment
റേഷന്‍ കാര്‍ഡ് വിതരണം
വെള്ളാവൂര്‍ ഏറത്തുവടകര പുത്തന്‍പുരയ്ക്കല്‍ ബിന്ദുജ മനോജ്, പെരുന്ന ശിവനിവാസില്‍ വി. മിനി, മലകുന്നം പുത്തന്‍പുരയ്ക്കല്‍ ജോളിമ്മ, കുറിച്ചി കല്ലുങ്കല്‍ പറമ്പില്‍ പൊന്നമ്മ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷന്‍ കാര്‍ഡും ഏറത്തുവടകര ഇളംപ്ലാവില്‍ ഓമന, ഏനാചിറ പഞ്ചിക്കാരന്‍ വീട്ടില്‍ ജമീല സഫര്‍, തൃക്കൊടിത്താനം അമര തൈക്കാട് വീട്ടില്‍ ഫിലോമിന ജോസഫ് എന്നിവര്‍ക്ക് പ്രയോറിറ്റി ഹൗസ്ഹോള്‍ഡ് (പി.എച്ച്.എച്ച്) റേഷന്‍ കാര്‍ഡുമാണ് വിതരണം ചെയ്തത്.
മന്ത്രി വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍ എന്നിവരില്‍നിന്ന് കാര്‍ഡുകള്‍ ഉടമകള്‍ ഏറ്റുവാങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us