ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ പുറത്തിറങ്ങും. ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം. അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ചു

നേ​ര​ത്തെ, ദ്വാ​ര​പാ​ല​ക പാ​ളി കേ​സി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ര​ണ്ട് കേ​സി​ലും ജാ​മ്യം ല​ഭി​ച്ച പോ​റ്റി പു​റ​ത്തി​റ​ങ്ങും.

New Update
unnikrishnan

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം.

Advertisment

ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ല്‍ പോ​റ്റി​യു​ടെ ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദം ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു.

അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ, ദ്വാ​ര​പാ​ല​ക പാ​ളി കേ​സി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ര​ണ്ട് കേ​സി​ലും ജാ​മ്യം ല​ഭി​ച്ച പോ​റ്റി പു​റ​ത്തി​റ​ങ്ങും.

Advertisment